Connect with us

കസ്തുരിമാനിലെ കല്ലുമോൾ ഇത്ര സുന്ദരിയോ ? ആള് ചില്ലറക്കാരിയല്ല ! വൈറലായി ചിത്രങ്ങൾ !

Malayalam Breaking News

കസ്തുരിമാനിലെ കല്ലുമോൾ ഇത്ര സുന്ദരിയോ ? ആള് ചില്ലറക്കാരിയല്ല ! വൈറലായി ചിത്രങ്ങൾ !

കസ്തുരിമാനിലെ കല്ലുമോൾ ഇത്ര സുന്ദരിയോ ? ആള് ചില്ലറക്കാരിയല്ല ! വൈറലായി ചിത്രങ്ങൾ !

കസ്തൂരിമാനിലെ കല്ലുമോളെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. കാലുവയ്യാത്ത കുട്ടി എന്ന സഹതാപമൊക്കെ കല്ലുവിനു ലാഭക്കുന്നുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ മിടുക്കിയായ സുന്ദരിക്കുട്ടിയാണ് കല്ല്. കല്ലുവിനെ അവതരിപ്പിക്കുന്നത് കൃഷ്ണപ്രിയ ആണ്. തൃശൂർ സ്വദേശിനിയായ കൃഷ്ണ പ്രിയ സീരിയലിൽ ഏറ്റവും ഇളയ കുട്ടി ആണെങ്കിലും മറ്റു നായികമാരെക്കാൾ മുതിർന്നയാളാണ് താനെന്നു കൃഷ്ണപ്രിയ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ പിങ്ക് സ്ലീവ് ലെസ്സ് ബ്ലൗസും വെള്ള സാരിയും തലയിൽ മുല്ലപ്പൂവുമൊക്കെ ചൂടി സുന്ദരിയായി എത്തിയിരിക്കുകയാണ് കൃഷ്ണപ്രിയ . അതിസുന്ദരിയാണ് കൃഷ്ണപ്രിയ ചിത്രങ്ങളിൽ. തൃശ്ശൂർ സ്വദേശിയായ കൃഷ്ണപ്രിയ ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹാൻഡ് റിയാലിറ്റി ഷോ ആയ താരോദയതിലൂടെയാണ് മിനി സ്ക്രീനിൽ എത്തുന്നത്. ഇതിൽ വിജയിച്ച കൃഷ്ണപ്രിയയെ തേടി കല്ലുമോൾകാനുള്ള ഭാഗ്യം എത്തുകയായിരുന്നു.

നടി പ്രവീണയുടെ മകളായി അഭിനയിക്കാൻ ആണ് എന്ന് അറിയിച്ചതോടെ കൂടി താൻ ത്രില്ലിലായിന്നണ് കൃഷ്ണപ്രിയ പറയുന്നത്. ഡിഗ്രിയും സോഫ്റ്റ്‌വെയർ ഡിപ്ലോമയും കഴിഞ്ഞാണ് കസ്തൂരിമാനിലെക്ക് താരം എത്തിയത്. ഇപ്പോൾ തമിഴ് സീരിയയിലിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുകയാണ്.

kasthuriman serial fame krishnapriya

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top