Malayalam Breaking News
അദ്ദേഹത്തോട് സംസാരിക്കാനാണ് ഏറെ ഇഷ്ടം .എന്നും എന്റെ സൂപ്പർ ഹീറോ – കരീന കപൂർ
അദ്ദേഹത്തോട് സംസാരിക്കാനാണ് ഏറെ ഇഷ്ടം .എന്നും എന്റെ സൂപ്പർ ഹീറോ – കരീന കപൂർ
മറ്റു ഭാഷയിലെപ്പോലെ ‘എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു’ എന്ന ക്ലീഷേ സംഭാഷണം സാധാരണ ബോളിവുഡ് താരങ്ങൾ പറയാറില്ല .എവിടെയും അവരുടെ നിലപാട് തുറന്നു പറയുന്നവരാണ് അവർ .ഇതേ വ്യക്തമായ അഭിപ്രായം ബോളിവുഡ് സുന്ദരി കരീന കപൂറും തുറന്നു പറഞ്ഞിരിക്കുകയാണ് .
ഏറ്റവും ഹീറോയായ താരം ആരെന്ന ചോദ്യത്തിന് ‘എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു’ എന്നല്ല താരം പറഞ്ഞത് .താൻ ഏറ്റവും ആരാധിക്കുന്ന താൻ ഏറ്റവും ഇടത്തപെടുന്ന ആ വ്യക്തിയുടെ പേരും അതിനുള്ള കാരണവും തുറന്നു പറഞ്ഞിരിക്കുകയാണ് താരം .
മറ്റാരോടും അല്ല ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാരൂഖിനോടാണ് കരീനയുടെ ആരാധന. ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകന്‍ എന്നാണ് കരീന ഷാരൂഖിനെ വിശേഷിപ്പിക്കുന്നത്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ ആദ്യം മനസ്സില്‍ വരിക ഷാരൂഖ് ആണെന്നും കരീന പറയുന്നു.
ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാരൂഖ്. ഷാരൂഖുമായി അടുത്ത സൗഹൃദമുണ്ടെന്നും, വ്യക്തിപരമായ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് സംസാരിക്കാന്‍ ഏറെ ഇഷ്ടമാണെന്നും ആണ് തെന്റെ സൂപ്പർ ഹീറോയെ പറ്റി കരീനയുടെ വാക്കുകൾ .
kareena kapoor about her favourite person
