Connect with us

പട്ടാഭിരാമനുമായി ജയറാമും കണ്ണൻ താമരക്കുളവും ! ഇത് നാലാം വരവ് !

Malayalam Breaking News

പട്ടാഭിരാമനുമായി ജയറാമും കണ്ണൻ താമരക്കുളവും ! ഇത് നാലാം വരവ് !

പട്ടാഭിരാമനുമായി ജയറാമും കണ്ണൻ താമരക്കുളവും ! ഇത് നാലാം വരവ് !

ജയറാം – കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് പാട്ടാഭിരാമൻ . . ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ജയറാം ചിത്രമാണിത് . തിങ്കൾ മുതൽ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും പട്ടാഭിരാമനിലൂടെ ഒന്നിക്കുന്നത്.

ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ട്രെയ്‌ലർ പുറത്ത് വന്നതോടെ ചിത്രവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട് . തനി ബ്രാഹ്മണനായി എത്തുകയാണ് ചിത്രത്തിൽ ജയറാം.

ഷീലു അബ്രഹാമിന് നെഗറ്റീവ് വേഷമാണോ എന്നും ട്രെയിലറിൽ നിന്നുള്ള സൂചനകൾ ഉയർത്തുന്നു. ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണിത് . ഓഗസ്റ്റ് 23 നാണു ചിത്രം റിലീസ് ചെയ്യുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.

kannan thamarakkulam and jayaram 4th movie pattabhiraman

More in Malayalam Breaking News

Trending

Recent

To Top