Connect with us

എന്നെ കാണാന്‍ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല – കനിഹ

Malayalam Breaking News

എന്നെ കാണാന്‍ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല – കനിഹ

എന്നെ കാണാന്‍ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല – കനിഹ

മലയാളികളുടെ പ്രിയ നായികയാണ് കനിഹ. വളരെ വ്യത്യസ്തമായൊരു സൗന്ദര്യമാണ് കനിഹയ്ക്കുള്ളത് . മലയാളത്തിലെ ചരിത്ര സിനിമകളിലൊക്കെ കനിഹ സജീവ സാന്നിധ്യമാണ്. ഇപ്പോൾ മാമാങ്കമാണ് വരാനിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കനിഹ . ഇപ്പോൾ തന്റെ പഴയൊരു ചിത്രം പങ്കു വച്ചിരിക്കുകയാണ് താരം.

വിദ്യാഭ്യാസ കാലത്തെ ഐഡികാര്‍ഡ് കനിഹ ഷെയര്‍ ചെയ്‍തത് ഫോട്ടോയാണ് ഇപ്പോ വൈറലാകുന്നത്. ഒട്ടേറെപ്പേരാണ് ഫോട്ടോയ്‍ക്ക് ലൈക്ക് ചെയ്‍തിരിക്കുന്നത്.

എന്നെ കാണാന്‍ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. അതെ എന്റെ പേര് ദിവ്യയെന്നാണ് എന്നും കനിഹ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ന്നതാണെന്നും കനിഹ എഴുതിയിരിക്കുന്നു. മാമാങ്കം എന്ന മലയാള സിനിമയിലാണ് കനിഹ അടുത്തതായി അഭിനയിക്കുന്നത്.

kaniha’s college photo

More in Malayalam Breaking News

Trending

Recent

To Top