മുപ്പത് വയസായില്ലേ ?! ഇങ്ങനെ അഴിഞ്ഞാടി നടക്കുകയാണോ ?! ഒരു കടുത്ത തീരുമാനത്തിലൂടെയാണ് കനിഹ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്
ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ സജീവമല്ല. ഒരു തായ്ലൻഡ് യാത്രക്കിടെ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് ലഭിച്ച ചില കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നില്ക്കാൻ നടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വലിയ സുഹൃത്ത് വലയമുള്ള ആളാണ് കനിഹ. എല്ലാവരെയും ഇപ്പോഴും കാണാറുമുണ്ട്. ഒരിക്കൽ കൂട്ടുകാർക്കൊപ്പം പോയ തായ്ലൻഡ് യാത്രക്കിടെ എടുത്ത ചില ചിത്രങ്ങൾ കനിഹ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. മൂന്ന് ദിവസത്തെ യാത്രക്കിടെ എടുത്ത ബീച്ച് മൂഡിലുള്ള ഈ ചിത്രങ്ങൾ ചില ഓൺലൈൻ സദാചാരവാദികളെ ചൊടിപ്പിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലെ കമ്മന്റുകൾക്കെല്ലാം റിപ്ലൈ കൊടുക്കുന്ന സ്വഭാവകാരിയായിരുന്ന കനിഹ അതോടെ ആ പണി നിർത്തി.
ചില കമന്റുകൾ അസഹ്യമായതോടെ ഫേസ്ബുക്കിൽ നിന്ന് താരം പതിയെ പിന്മാറുകയായിരുന്നു. തന്റെ വസ്ത്രധാരണത്തിൽ വീട്ടുകാർക്കില്ലാത്ത ആശങ്ക കാണിക്കുന്ന ചില ഓൺലൈൻ സദാചാരവാദികൾ മുപ്പത് വയസായില്ലേ? ഇപ്പോഴും അഴിഞ്ഞാടി നടക്കുകയാണോ? തുടങ്ങി പുറത്തു പറയാൻ കഴിയാത്ത പല കമന്റുകളുമായി രംഗത്ത് വരികയായിരുന്നു. ഇക്കാര്യം കനിഹ ഫേസ്ബുക്കില്‍ തുറന്നെഴുതി. അതോടെ വിമര്‍ശകര്‍ ഒന്നടങ്ങി. കനിഹയുടെ നിലപാടിന് മാധ്യമങ്ങളും മറ്റും മികച്ച പിന്തുണയാണ് നല്‍കിയത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
Malayalam Breaking News

By
Mohamed Ali Jouher T

കൂടുതൽ വായിക്കാൻ
ഞാന്‍ കാരണമാണ് ലോഹിതദാസ് മരിച്ചത്: ഉണ്ണി മുകുന്ദന്
Actress Kaniha reacts to social media comments
More in Malayalam Breaking News
Malayalam Breaking News
നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി, അഴിക്കുള്ളിലേക്കോ? സംഗതി പീഡനമാണ്…
നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം...
Malayalam Breaking News
യന്ത്രമല്ല, ജഡ്ജിയുടെ ഗർജ്ജനം!! എല്ലാം തകിടം മറിയുന്നു, നടിയെ ആക്രമിച്ച കേസ് വമ്പൻ വഴിത്തിരിവിലേക്ക്
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ കേസിന്റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം...
Malayalam Breaking News
നടൻ മാമുക്കോയ അന്തരിച്ചു! മരണ കാരണം ഇത്
നടൻ മാമുക്കോയ അന്തരിച്ചു.. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്...
Malayalam Breaking News
ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ, ഇന്നസെന്റ് വെന്റിലേറ്ററിൽ…! പ്രാർത്ഥനയോടെ മലയാളികൾ
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
Malayalam Breaking News
നാല് ചുമരുകൾക്കുള്ളിൽ അത് നടത്താൻ കോടതി! ക്ലൈമാക്സിൽ ദിലീപിന് വമ്പൻ തിരിച്ചടി, ഊറിച്ചിരിച്ച് ബാലചന്ദ്രകുമാർ
നടി ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. കൂടുതൽ അറിയാൻ വീഡിയോ കാണുക വീഡിയോ കാണാം
Trending
News
സുരേഷ് ഗോപി എത്തിയപ്പോൾ മുറിയ്ക്കുള്ളിൽ നിന്ന് ഓടിയെത്തി വന്ദയുടെ അമ്മ! കണ്ണീരോടെ ആവിശ്യപെട്ടത് ‘ഒരൊറ്റ കാര്യം’! ഡോ.വന്ദന ദാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നടൻ
Malayalam
അവരൊക്കെ പേടിച്ചു ഓടി ഒളിച്ചപ്പോൾ ,നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം സുരക്ഷയൊന്നും നോക്കാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ, ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
Actor
സുരേഷ് ഗോപി ഓടിയെത്തി! വാരിയെറിഞ്ഞത് 1 കോടി… ഒപ്പം ആ നിർദ്ദേശവും.. ഇങ്ങേര് മുത്താണ്!
News
സുരേഷ് ഗോപി ആശുപത്രിയിൽ…!! ഗുരുതരാവസ്ഥ? ഇന്നലെ സംഭവിച്ചത്
Malayalam
കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു,ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും ഇറക്കുന്നത്, ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നത്; ശാന്തിവിള ദിനേശ്
Recent