Connect with us

കൽപനയെ ശല്യംചെയ്ത് കെട്ടി, പിന്നാലെ സംശയം, അനിൽ മകളോട് ചെയ്തത് ക്രൂരത; രണ്ടാംഭാര്യ ചില്ലറക്കാരിയല്ല! നടിയെചതിച്ചു! കലിതുള്ളി കുടുംബം!

Actor

കൽപനയെ ശല്യംചെയ്ത് കെട്ടി, പിന്നാലെ സംശയം, അനിൽ മകളോട് ചെയ്തത് ക്രൂരത; രണ്ടാംഭാര്യ ചില്ലറക്കാരിയല്ല! നടിയെചതിച്ചു! കലിതുള്ളി കുടുംബം!

കൽപനയെ ശല്യംചെയ്ത് കെട്ടി, പിന്നാലെ സംശയം, അനിൽ മകളോട് ചെയ്തത് ക്രൂരത; രണ്ടാംഭാര്യ ചില്ലറക്കാരിയല്ല! നടിയെചതിച്ചു! കലിതുള്ളി കുടുംബം!

മലയാളികൾക്ക് മറക്കാനാകാത്ത മുഖമാണ് കല്പനയുടേത്. കല്‍പനയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബവും സിനിമ ലോകവും. കൽപനയുടെ സിനിമ ജീവിതം വിജയമായിരുന്നെങ്കിലും വിവാഹ ജീവിതം വിജയമായിരുന്നില്ല.

മരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് അനില്‍ കുമാറുമായി നടി ബന്ധം വേര്‍പിരിഞ്ഞിരുന്നു. കല്പന മരിച്ചതിനു ശേഷം കുടുംബത്തിലെ വാർത്തകൾ ഒന്നും പുറത്തവന്നിരുന്നില്ല.

ഇപ്പോഴിതാ കല്പ്പനയുടെ ഭർത്താവ് അനിൽ കുമാറിനെ കുറിച്ചുള്ള ഒരു വിശേഷം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ തന്നെ അനിലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.

എന്നാൽ അനിൽ രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. താരഭര്‍ത്താവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം നടന്‍ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അനില്‍ കുമാറിനെയും ഭാര്യയെയും മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത്. ഇരുവരുടെയും വിവാഹം ഒന്നും അറിഞ്ഞില്ലലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

അതേസമയം ഇതിനിടെ നേരത്തെ വിവാഹ ജീവിതത്തെക്കുറിച്ച് കല്പന പറഞ്ഞതും ചിലര്‍ കമന്റുകളിലൂടെ പറയുകയുണ്ടായി. ‘കല്‍പനയും ഇദ്ദേഹവും തമ്മില്‍ ലവ് മാരേജ് ആയിരുന്നെന്നും വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ നടിയുടെ പുറകെ നടന്നു കെട്ടുകയായിരുന്നെന്നുമാണ് പറയുന്നത്.

എന്നാൽ വിവാഹത്തിനുശേഷം നടിയെക്കുറിച്ച് ആരോമോശമായി സംസാരിച്ചത് ഇയാള്‍ വിശ്വസിക്കുകയും അതാണ് കല്‍പനയുമായി വേര്‍പിരിയാന്‍ ഉണ്ടായ കാരണമെന്നും ഒരാൾ കമന്റിൽ കുറിക്കുന്നു. അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ് അങ്ങനെ ഒരു കഥ പറഞ്ഞതെന്ന് ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു എന്നുമാണ് ഒരു കമന്റ്. അതുമാത്രമല്ല കല്‍പ്പനയുടെ മകള്‍ ശ്രീമയിയെ കുറിച്ചും പ്രേക്ഷകർ കമന്റിൽ സൂചിപ്പിച്ചു. ‘പാവം കല്പന, ഈ ദുഷ്ടന്‍ മകളെ കൂടി കളഞ്ഞല്ലേ’ എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. നിലവിൽ ഈ താരപുത്രി സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

Continue Reading
You may also like...

More in Actor

Trending

Malayalam