Connect with us

കലാഭവന്‍ ഷാജോണിന്റെ അമ്മ അന്തരിച്ചു

News

കലാഭവന്‍ ഷാജോണിന്റെ അമ്മ അന്തരിച്ചു

കലാഭവന്‍ ഷാജോണിന്റെ അമ്മ അന്തരിച്ചു

ചലച്ചിത്ര നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണിന്റെ അമ്മ റെജീന ജോണ്‍ അന്തരിച്ചു. 78 വയസായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഹെഡ് നഴ്‌സായിരുന്നു റെജീന ജോണ്‍. പരേതനായ മലയില്‍ വീട്ടില്‍ പി ജെ ജോണാണ് ഭർത്താവ്
ഷാജോണ്‍, ഷിബു ജോണ്‍മലയില്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം വെള്ളിയാഴ്ച കത്രികടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ നടക്കും.

Kalabhavan Shajon

Continue Reading
You may also like...

More in News

Trending

Recent

To Top