Connect with us

ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല;വെളിപ്പെടുത്തലുമായി കൽ അഗർവാൾ!

Malayalam Breaking News

ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല;വെളിപ്പെടുത്തലുമായി കൽ അഗർവാൾ!

ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല;വെളിപ്പെടുത്തലുമായി കൽ അഗർവാൾ!

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ വളരെ ആരാധകരുള്ള നടിയാണ്.താരത്തിന് എങ്ങും ഏറെ ആരാധകരാണ് ഉള്ളത്.എല്ലാ ഭാഷകളിലും താരം തന്റേതായ അഭിനയംകൊണ്ടും സ്റ്റൈലുകൊണ്ടും വളരെ പെട്ടന്ന് ജനമനസുകളിൽ ഇടം നേടിയത്.താരം ഇപ്പോൾ തന്നെ എല്ലാ മുൻനിര താരങ്ങളോടാപ്പാവും അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറെ തിരക്കേറിയ താരം കൂടെ ആണ് കാജൽ അഗർവാൾ.ഇപ്പോഴിതാ താരം ഒരു വിമര്ശനവുമായാണ് എത്തിയിരിക്കുന്നത്.

താര സുന്ദരി കാജൽ അഗർവാൾ സംവിധായകനെതിരേ ആണ് വിമർശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.തന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ‘ദോ ലഫ്‌സോൺ കി കഹാനി’ യുടെ സംവിധായകനെതിരെയാണ് കാജൽ അഗർവാൾ രംഗത്തെത്തിയത്. ഒരു ടോക് ഷോയിൽ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

2016 ൽ പുറത്തു വന്ന ‘ദോ ലഫ്‌സോൺ കി കഹാനി’ എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. രൺദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്.
അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായൻ അത്തരമൊരു രംഗം ചെയ്യിച്ചത് എന്ന് കാജൽ പറയുന്നു. തനിക്കു അത് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു എന്നും കാജൽ പറയുന്നു. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജൽ പറഞ്ഞു.

kajal agarwal talk about director

More in Malayalam Breaking News

Trending

Recent

To Top