Connect with us

“സൂക്ഷിച്ച് നോക്കണ്ട ഉണ്ണി .. ജീവംശമായി താനേ എന്ന ഗാനം കോപ്പിയടിച്ചതാണ് ” ; തുറന്നു പറഞ്ഞു കൈലാസ് മേനോൻ

Malayalam Breaking News

ടോവിനോ തോമസിന്റെ തീവണ്ടിക്കൊപ്പം അതിലെ താരങ്ങളും ഡയലോഗുകളും ഒപ്പം പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തു. ജീവംശമായി എന്ന ഗാനത്തിനാണ് ഏറ്റവും പ്രേക്ഷക പ്രീതി. പക്ഷെ അത് കേൾക്കുന്നവർക്ക് തോന്നും , ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന്. അങ്ങനെ തോന്നിയെങ്കിൽ തെറ്റില്ല,കാരണം ഈ ഗാനം കോപ്പിയടിയാണ്.

ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്‍.അഞ്ച് വര്‍ഷം മുന്‍പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി എന്ന ഗാനമായി പുനര്‍ജനിച്ചത്. ആ പരസ്യ ചിത്രത്തിനായി ഈണമിട്ടതും താന്‍ തന്നെയാണെന്നും കൈലാസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗാനം കോപ്പിയടിയാണെന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

കൈലാസി​ന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാന്‍ തന്നെയാണ്!

5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തുക്കളെ?

അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്..

kailas menon about theevandi movie song

More in Malayalam Breaking News

Trending

Recent

To Top