Connect with us

“അന്ന് അദ്ദേഹത്തിന് മലയാളത്തിലെ ഒരു പ്രശസ്ത നടിയുമായി പ്രണയമുണ്ടായിരുന്നു.അവർ തമ്മിലുള്ള പ്രണയത്തിന്റെ ഹംസമായി നിന്ന ആളാണ് ഞാൻ” -ഭരതനെ പറ്റി കെ പി എ സി ലളിത

Interviews

മലയാളത്തിന്റെ അഭിമാന സംവിധായകൻ ഭരതനെയാണ് കെ പി എ സി ലളിത വിവാഹം ചെയ്തത്. ഒട്ടേറെ മികച്ച സിനിമകൾ എക്കാലത്തും ഓർമ്മിക്കാൻ നൽകിയാണ് ഭരതൻ വിട പറഞ്ഞത്. സാധാരണ സിനിമ രംഗത്ത് നിന്നുള്ള വിവാഹങ്ങൾ പ്രണയത്തെ തുടർന്നുള്ളതാണ്. എന്നാൽ തന്റെയും ഭരതന്റെയും വിവാഹം പ്രണയത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കെ പി എ സി ലളിത പറയുന്നു.

“എപ്പോഴാണ് ഭരതേട്ടനെ കണ്ടത് എന്ന ഓർമയില്ല. സംവിധായകനാകും മുൻപ് തിരക്കുള്ള ആർട്ട് ഡയറക്ടർ ആണദ്ദേഹം . അദ്ദേഹം ആദ്യമായി ആർട്ട് ഡയറക്ടറായ ചിത്രം ഗന്ധർവ ക്ഷേത്രമാണ് . അന്ന് നമുക്ക് ആർട്ട് ഡയറക്ടർമാറുമായി അധികം ബന്ധമില്ല. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്നൊക്കെ ആളുകൾ വെറുതെ പറയുന്നതാ .

അന്ന് അദ്ദേഹത്തിന് മലയാളത്തിലെ ഒരു പ്രശസ്ത നടിയുമായി പ്രണയമുണ്ടായിരുന്നു. ചെന്നൈയിൽ ഞാൻ താമസിക്കുന്ന വീട്ടിൽ അവരെ ഫോൺ വിളിക്കാൻ വേണ്ടി ഭരതേട്ടൻ വരാറുണ്ടായിരുന്നു. അന്ന് ആ ഏരിയയിൽ ഞാൻ താമസിക്കുന്ന വീട്ടിൽ മാത്രമേ ഫോൺ ഉണ്ടായിരുന്നുള്ളു. അന്ന് അവർ തമ്മിലുള്ള പ്രണയത്തിന്റെ ഹംസമായി നിന്ന് ആളാണ് ഞാൻ.

പക്ഷെ എന്തോ കാരണത്താൽ അവർ തമ്മിൽ ഉടക്കി. അങ്ങനെ ആ പ്രണയം അവസാനിച്ചു. ഭരതേട്ടൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ രതി നിർവേദത്തിന്റെ സെറ്റിൽ ചെന്നപ്പോൾ ഞാൻ ഒരു വാർത്ത കേട്ടു . ഞാനും ഭരതേട്ടനുമായി അടുപ്പമാണെന്നും ഒരുമിച്ച് യാത്ര ചെയ്‌തെന്നുമൊക്കെ. അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല.

അങ്ങനെ ഇല്ലാത്ത പ്രണയത്തെ പറ്റി എല്ലാവരും ചേർന്ന് കഥയുണ്ടണ്ടാക്കിയപ്പോൾ ഭരതേട്ടൻ തന്നെയാണ് എന്നോട് പറഞ്ഞത് അന്ഗനെയാണെങ്കിൽ നമ്മൾക്ക് വിവാഹം കഴിക്കാമെന്നു.” – കെ പി എ സി ലളിത പറയുന്നു.

k p a c lalitha about bharathan

Continue Reading
You may also like...

More in Interviews

Trending

Recent

To Top