Connect with us

മഹേഷിന്റെ അച്ഛൻ വിട വാങ്ങി – കെ എൽ ആന്റണി അന്തരിച്ചു

Malayalam Breaking News

മഹേഷിന്റെ അച്ഛൻ വിട വാങ്ങി – കെ എൽ ആന്റണി അന്തരിച്ചു

മഹേഷിന്റെ അച്ഛൻ വിട വാങ്ങി – കെ എൽ ആന്റണി അന്തരിച്ചു

മഹേഷിന്റെ അച്ഛൻ വിട വാങ്ങി – കെ എൽ ആന്റണി അന്തരിച്ചു

മഹേഷിന്റെ പ്രതികാരം , ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി ,മനസുകളിൽ ഇടം നേടിയ പ്രശസ്ത നാടക നടൻ കെ എൽ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി.. സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാൻ കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. കമ്യൂണിസ്‌റ്റ് നാടകങ്ങൾ മാത്രമേ എഴുത്തു എന്ന വാശിയായിരുന്നു. കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്.ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി

k l antony passed away

More in Malayalam Breaking News

Trending

Recent

To Top