ഇന്‍ഡസ്ട്രിയിലുള്ളത് മുഴുവനും ആണുങ്ങളാണ്, അവരുടെ കഥകളാണ് കൂടുതലും ; അവര്‍ മനസിലാക്കി വെച്ചിരിക്കുന്ന സ്ത്രീകളെയാണ് അവര്‍ അവതരിപ്പിക്കുന്നത്; ജോളി ചിറയത്ത്

മലയാള സിനിമയിലേക്ക് അടുത്തിടെയെത്തി പെട്ടന്നുതന്നെ ശ്രദ്ധ നേടിയ നടിയാണ് ജോളി ചിറയത്ത്. അതേസമയം അമ്മ കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങി പോവുന്നതിനെ കുറിച്ച് ജോളി തന്നെ നിരാശ രേഖപ്പെടുത്തിയിരുന്നു. “ഐശ്വര്യ റായി ഇപ്പോഴും മെയിന്‍ ഹീറേയിന്‍ വേഷം ചെയ്യുമ്പോള്‍ അവരുടെ അതേ പ്രായമുള്ള മറ്റ് നടിമാര്‍ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. ഇതൊക്കെ സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്‌നമാണെന്നാണ് നടി ജോളി പറയുന്നത്. അമ്മ വേഷം ചെയ്യുന്നത് മാത്രമല്ല സ്ത്രീകള്‍ക്ക് പല പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ വരണം. പക്ഷേ … Continue reading ഇന്‍ഡസ്ട്രിയിലുള്ളത് മുഴുവനും ആണുങ്ങളാണ്, അവരുടെ കഥകളാണ് കൂടുതലും ; അവര്‍ മനസിലാക്കി വെച്ചിരിക്കുന്ന സ്ത്രീകളെയാണ് അവര്‍ അവതരിപ്പിക്കുന്നത്; ജോളി ചിറയത്ത്