മോന്‍ ഏറ്റവും വലിയ കൂട്ട് ജിഷിനുമായിട്ടാണ്; രണ്ട് പേരും ഉത്രം നക്ഷത്രക്കാരായതുകൊണ്ട് രണ്ട് പേരും വാശിക്കാരാണ്; ജിഷിനും വരദയും പണ്ട് പറഞ്ഞ വാക്കുകൾ !

അടുത്തിടെയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായ നടന്‍ ജിഷിനും നടി വരദയും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. എന്നാല്‍ ഗോസ്സിപ്പുമായി രംഗത്തുവന്നവർക്ക് മുഖമടച്ചുള്ള മറുപടി കൊടുത്ത് വരദയും ജിഷിനും രംഗത്തുവന്നതോടെ ഗോസിപ്പുകള്‍ ഒരു പരിതിവരെ അവസാനിച്ചു. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് മുന്‍പ് ഒരു മീഡിയയ്ക്ക് രണ്ട് പേരും നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലാവുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും എല്ലാം ജിഷിനും വരദയും സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും ഒരുമിച്ച് പലപ്പോഴും ഷൂട്ടിങ് … Continue reading മോന്‍ ഏറ്റവും വലിയ കൂട്ട് ജിഷിനുമായിട്ടാണ്; രണ്ട് പേരും ഉത്രം നക്ഷത്രക്കാരായതുകൊണ്ട് രണ്ട് പേരും വാശിക്കാരാണ്; ജിഷിനും വരദയും പണ്ട് പറഞ്ഞ വാക്കുകൾ !