Connect with us

മക്കളുടെ പഠന കാര്യത്തില്‍ കര്‍ക്കശക്കാരനായ അച്ഛൻ തന്നെയാ…’കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കെടാ’

Actor

മക്കളുടെ പഠന കാര്യത്തില്‍ കര്‍ക്കശക്കാരനായ അച്ഛൻ തന്നെയാ…’കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കെടാ’

മക്കളുടെ പഠന കാര്യത്തില്‍ കര്‍ക്കശക്കാരനായ അച്ഛൻ തന്നെയാ…’കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കെടാ’

മകന്‍ അദ്വൈതിനെ പഠിക്കാന്‍ സഹായിക്കുന്ന അച്ഛനായാണ് ജയസൂര്യ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. പുതിയ ഇന്‍സ്റ്റാഗ്രാം വിഡിയോയാണ് സംഭവം. വിഡിയോയില്‍ ജയസൂര്യയെ കാണാന്‍ ആവില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഉണ്ട്. മകന്‍ അദ്വൈത് മലയാളം പഠിക്കാന്‍ ഇരിക്കുന്ന വേളയില്‍ പകര്‍ത്തിയ വീഡിയോയാണിത്.പഠിച്ചാല്‍ അച്ഛന്‍ അതിനുള്ള പാരിതോഷികം തരും എന്ന് പ്രതീക്ഷിക്കുന്ന മകന് ‘കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കടാ’ എന്നാണ് നിര്‍ദ്ദേശം. മക്കളുടെ പഠന കാര്യത്തില്‍ കര്‍ക്കശക്കാരനായ അച്ഛനാണ് താന്‍ എന്ന് തെളിയിക്കും വിധമാണ് ജയസൂര്യയുടെ ശബ്ദ ശകലങ്ങള്‍. മകന്‍ അദ്വൈത് പല ജയസൂര്യ ചിത്രങ്ങളിലും താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്.

jayasurya-insta-

Continue Reading
You may also like...

More in Actor

Trending