Connect with us

കെഎസ്ഇബിയിലേയ്ക്ക് വിളിച്ചു; ഇംഗ്ലീഷിൽ ചീത്ത വിളിച്ച് ജയസൂര്യ

Social Media

കെഎസ്ഇബിയിലേയ്ക്ക് വിളിച്ചു; ഇംഗ്ലീഷിൽ ചീത്ത വിളിച്ച് ജയസൂര്യ

കെഎസ്ഇബിയിലേയ്ക്ക് വിളിച്ചു; ഇംഗ്ലീഷിൽ ചീത്ത വിളിച്ച് ജയസൂര്യ

ഫോൺ വിളിച്ചത് കെഎസ്ഇബിയിൽ.. ഇംഗ്ലിഷിൽ ചീത്ത പറയുന്നു.. കാരണമാകട്ടെ കൊറോണ സമയത്ത് വൻ തുക ഇലക്ട്രിസിറ്റി ബിൽ വന്നത്. വിളിച്ചതാകട്ടെ നടൻ ജയസൂര്യ . താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

മകൻ അദ്വൈതിന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടെയാണ് രസകരമായ ടിക്ടോക്ക് വിഡിയോ ജയസൂര്യ പങ്കുവച്ചത്.

കെഎസ്ഇബിക്ക് ഒരു പുതിയ ഫുൾഫോമും സംഭാവന ചെയ്യുന്നുണ്ട് താരം. കസ്റ്റമർ സാലറി ഏണിങ് ദെൻ ബിൽ, സിംപിളായി പറഞ്ഞാൽ ശമ്പളം കിട്ടിയാൽ മാത്രം ബിൽ.

jayasurya

Continue Reading
You may also like...

More in Social Media

Trending