Connect with us

ജയറാം ചേട്ടാ നിങ്ങൾ ഇത് എന്തുഭാവിച്ച മനുഷ്യാ;വൈറലായി ജയറാമിൻറെ പുതിയ ചിത്രം!

Social Media

ജയറാം ചേട്ടാ നിങ്ങൾ ഇത് എന്തുഭാവിച്ച മനുഷ്യാ;വൈറലായി ജയറാമിൻറെ പുതിയ ചിത്രം!

ജയറാം ചേട്ടാ നിങ്ങൾ ഇത് എന്തുഭാവിച്ച മനുഷ്യാ;വൈറലായി ജയറാമിൻറെ പുതിയ ചിത്രം!

മലയാള സിനിമയിൽ പകരം വെക്കാനില്ല ഒരു താരമാണ് ജയറാം.എന്നും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കാറുണ്ട് താരം.താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൻ പ്രേക്ഷക പിന്തുണയാണ് ഉണ്ടാകാറുള്ളത്.താരങ്ങളുടെ ചിത്രങ്ങളും എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.വളരെ വ്യത്യസ്‍തമായ കഥാപാത്രങ്ങളാണ് എന്നും ജയറാം തിരഞ്ഞെടുക്കാറുള്ളത്.ജനപ്രിയ നടനാണ് ജയറാം.എന്നും ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും വളരെ വ്യത്യസ്തമായാണ് താരം ചെയ്യാറുള്ളത്.ആയതിനാൽ തന്നെ ഇനിയുള്ള ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

കൂടുതൽ മെലിഞ്ഞു ചെറുപ്പമായ ജയറാമിന്റെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകർ. താരത്തിന്റെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആരാധകർ വരവേൽക്കുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നിങ്ങൾ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ? മോനേ… കാളിദാസാ നീ തീർന്നെടാ തീർന്ന്, ഈ ലുക്കിന് മമ്മുക്ക പിന്നിലാണ്, ജയറാം ചേട്ടാ നിങ്ങള് ഇത് എന്തുഭാവിച്ച മനുഷ്യാ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 13 കിലോ ഭാരമാണ് ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്.

jayaram new look

Continue Reading
You may also like...

More in Social Media

Trending

Recent

To Top