Connect with us

മേക്കോവർ പാളി? മോഹൻലാലിന് പിന്നാലെ ജയറാമിന്റെ മുഖത്തിന് സംഭവിച്ചത്; എല്ലാം പാളിയത് ഇവിടെ? കണ്ണീരിൽ കുടുംബം? ഓടിയെത്തി മാളവികയും കാളിദാസും!

Actress

സിനിമയ്ക്ക് വേണ്ടി മേക്ക്ഓവർ നടത്തുന്ന നടനാണ് ജയറാം. എന്നാൽ ഇപ്പോൾ ജയറാം പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മോഡേൺ സ്റ്റൈലിൽ‌ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്. ​​

”താരം ധരിച്ചിരിക്കുന്നത് ചാര നിറത്തിലുള്ള വൂളൻ സ്വെറ്റ് ഷർട്ടാണ്. ഇത്തവണ പുതിയ ചിത്രം ആരാധകർക്ക് നിരാശയാണ് ഉണ്ടാക്കിയത്. ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് ഫോട്ടോ എത്തിയതോടെ പ്രേക്ഷകർ പറയുന്നത്.

”ചിത്രം വൈറലാത്തോടെ മേക്ക്ഓവർ പാളിപോയോ , മോഹൻലാലിന് ഓടിയനിൽ സംഭവിച്ചത് പോലെ ആയോ എന്നൊക്കെയാണ് കമന്റുകൾ. ഞങ്ങളുടെ ജയറമേട്ടനല്ല ഇത്, നടന്റെ മുഖത്തിന് എന്തുപറ്റി?, ഇത് ഏത് സ്റ്റൈലാണ്?, പുതിയ സിനിമയിലെ ലുക്കാണോ? ഡീ എയ്ജിങ്ങോ? .

എന്തോ എവിടെയോ ഒരു തകരാറുപോലെ.. എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. എങ്കിലും നടന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്നുള്ള ആശങ്കയാണ് അധികവും വരുന്നത്. എന്നാൽ ഈ ചിത്രം മിറർ ഫോട്ടോയാണ് എന്ന് പറയുന്നവരും ഉണ്ട്.

More in Actress

Trending