Connect with us

ദേവദൂതനിലെ അലീനയാവാൻ ആദ്യം തീരുമാനിച്ചത് ഈ രണ്ട് സൂപ്പർ നായികമാരെ; ജയപ്രദയിലേക്ക് ആ നായികാ വേഷം എത്തിയതിന് പിന്നിലെ കഥ

Actress

വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ വിസ്മയമൊരുക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000ൽ റിലീസിനെത്തിയപ്പോൾ തിയേറ്ററിൽ പരാജയം നേരിട്ടെങ്കിലും 24 വർഷങ്ങൾക്കിപ്പുറം റി-റീലിസ് ചെയ്തപ്പോൾ യുവതലമുറ അടക്കമുള്ള പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാർത്തകളാണ്. ദേവദൂതനിൽ അലീന എന്ന കഥാപാത്രമായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്കു മുൻപ് രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന രഹസ്യം.

അലീന എന്ന കഥാപാത്രമായി നടി മാധവിയായിരുന്നു തിരക്കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിങ് നീണ്ടുപോയതിനാൽ അത് നടന്നില്ല. മാധവി അതിനിണങ്ങില്ലെന്ന് മനസിലായതോടെ നടി രേഖയേ ഈ വേഷത്തിനായി നിർമാതാക്കൾ സമീപിച്ചു. എന്നാൽ ഡേറ്റ് ഇഷ്യൂ മൂലം രേഖ നോ പറഞ്ഞു. അങ്ങനെയാണ് അലീനയെന്ന കഥാപാത്രം ജയപ്രദ ചെയ്യുന്നത്.

More in Actress

Trending