Connect with us

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ജയസൂര്യ; ദുരിതാശ്വാസ ക്യാമ്പുകളിൽ താല്‍ക്കാലിക ടോയ്ലറ്റുകള്‍

Uncategorized

കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നര്‍ക്ക് കൈത്താങ്ങായി നടൻ ജയസൂര്യ . പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നതിനെ തുടർന്ന് പത്ത് ടെംപററി ടോയ്‌ലെറ്റുകൾ നൽകി നടൻ.

പത്ത് ടെംപററി ടോയ്‌ലെറ്റുകളാണ് നടന്‍ ജയസൂര്യ നല്‍കിയിരിക്കുന്നത്. വടക്കൻ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്ലറ്റുകള്‍ വീതമാണ് ജയസൂര്യ നൽകിയിരിക്കുന്നത്.
ജയസൂര്യക്ക് പുറമേ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,​ സരയൂ,​ പാര്‍വ്വതി തിരുവോത്ത്,​ ടോവിനോ തോമസ്,​ വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളും ദുരിതമനുഭവിക്കുന്നര്‍ക്ക് കൈതാങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ‘അന്‍പോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ഇനിയും വേണ്ടത്ര സാധനങ്ങള്‍ എത്തിയിട്ടില്ലെന്ന് താരങ്ങള്‍ പറയുന്നത്.

jaya surya- flood relief- kerala

More in Uncategorized

Trending

Recent

To Top