ജയ ജയ ജയ ജയ ഹേ സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഒരു രഹസ്യം; ജയയുടെ തായ്കൊണ്ടോ കിക്കില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 25 കോടി!

തിയറ്ററിൽ നിറയെ ചിരി പടർത്തി എല്ലാവരെയും ചിന്തിപ്പിച്ച സിനിമയാണ് ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് സംവിധാനം ചെയ്ത് ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായതാണ്. സ്വന്തം വീടുകളില്‍ തന്നെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്ന് കാണിച്ച സിനിമ സ്ത്രീയുടെ കണ്ണിലൂടെയാണ് സഞ്ചരിച്ചത്. ചിരിയും ചിന്തയും ഇടകലർത്തി പൂർണ്ണമായും കുടുംബപ്രേക്ഷകർക്കായി ഒരുക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളാണ് … Continue reading ജയ ജയ ജയ ജയ ഹേ സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഒരു രഹസ്യം; ജയയുടെ തായ്കൊണ്ടോ കിക്കില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 25 കോടി!