Connect with us

അജയ്‌യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!!

serial

അജയ്‌യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!!

അജയ്‌യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!!

സൂര്യനാരായണന്റെ മരണത്തോടെ സ്വത്തുക്കളെല്ലാം കൈക്കലാക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾക്ക് ഇന്ന് അന്ത്യം കുറിച്ചിരിക്കുകയാണ് ജാനകി. എപ്പോഴും അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതുപോലെ ജാനകിയെ പറഞ്ഞ് തോൽപ്പിക്കാൻ എന്നായിരുന്നു തമ്പിയുടെയും അപര്ണയുടെയും ഭാവം. ആ ശ്രമത്തിനെയാണ് ഇന്ന് പല്ലവി മുളയിലേ നുള്ളിയത്. പക്ഷെ ഇന്ന് അഭിയുടെ മനസ്സിൽ നാളുകളായി കൊണ്ട് നടക്കുന്ന രഹസ്യം ജാനകി തിരിച്ചറിയുകയാണ്.

വീഡിയോ കാണാം

More in serial

Trending

Recent

To Top