തമ്പിയെ തകർത്ത് സൂര്യയുടെ വെല്ലുവിളി; അഭിയുടെ നടുക്കുന്ന നീക്കത്തിൽ അപർണയ്ക്ക് വമ്പൻ തിരിച്ചടി!!

അളകാപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ തമ്പി പ്രഭാവതിയെ കരുവാക്കി സൂര്യയെ തകർക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ പോയി സൂര്യ നാരായണനെ തമ്പി കണ്ടു. പക്ഷെ തമ്പിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു അവിടെ ഉണ്ടായത്.

വീഡിയോ കാണാം

Athira A :