Connect with us

സൂപ്പര്‍ താരങ്ങള്‍ക്ക് ഇടിക്കാന്‍ ഒരാഴ്ച, എന്‍റെ ഫൈറ്റ് എടുക്കാന്‍ അരദിവസം: മറ്റ് സിനിമകളിലെ മുൻനിര നടന്മാരെ താരതമ്യം ചെയ്ത് ജഗദീഷ് !!

Malayalam Breaking News

പ്രൊഫസറായി പിന്നീട് മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരമായി മാറിയ നടനാണ് ജഗദീഷ്. ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഒരു മലയാളിക്കും മറക്കാൻ പറ്റില്ല. മലയാള സിനിമയില്‍ ഹാസ്യനടനായാണ് താരം പ്രശസ്തി നേടിയതെങ്കിലും നാല്‍പ്പതോളം മലയാള സിനിമകളില്‍ നായകനായ താരമാണ് ജഗദീഷ്.

താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത സിനിമകള്‍ ആണെന്നും, അത് കൊണ്ട് തന്നെ സാമ്പത്തികമായി പല സിനിമകളും നഷ്ടം വന്നിട്ടില്ലെന്നും ഒരു ടിവി അഭിമുഖത്തിൽ ജഗദീഷ് വ്യക്തമാക്കി.

‘സൂപ്പര്‍ താരത്തിന്റെ ഒരു സിനിമയിലെ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്പോൾ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടത് അര ദിവസമാണ് . അവരുടെ സിനിമകളിലെ ഗാനങ്ങള്‍ ദിവസങ്ങളെടുത്തു ചിത്രീകരിക്കുമ്പോൾ ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ ഗാനരംഗം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും, ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ് അത് കൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ച്‌ സാമ്പത്തികമായി ഏറെ നേട്ടമാണ് ഉണ്ടായതെന്നും ജഗദീഷ് പറയുന്നു.

jagadish compare his acting with other stars

More in Malayalam Breaking News

Trending

Recent

To Top