Connect with us

ഇത് വിനോദിന്റെ ഐഷ തന്നെയോ? ഈറനണിഞ്ഞ് വെള്ള ഷർട്ടിൽ ഇഷയുടെ ഹോട്ട് ചിത്രങ്ങൾ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

Social Media

ഇത് വിനോദിന്റെ ഐഷ തന്നെയോ? ഈറനണിഞ്ഞ് വെള്ള ഷർട്ടിൽ ഇഷയുടെ ഹോട്ട് ചിത്രങ്ങൾ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

ഇത് വിനോദിന്റെ ഐഷ തന്നെയോ? ഈറനണിഞ്ഞ് വെള്ള ഷർട്ടിൽ ഇഷയുടെ ഹോട്ട് ചിത്രങ്ങൾ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

കാലം എത്ര കഴിഞ്ഞാലും തട്ടത്തിൻ മറയത്തെ വിനോദിന്റെ ആയിഷയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല . ആ തട്ടമിട്ട സുന്ദരി ഇഷ തൽവാറിനെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പുതിയ ഹോട്ട് ചിത്രങ്ങൾ കാണുന്നവർ ഇത് വിനോദിന്റെ ആയിഷ അല്ലെന്ന് ഉറപ്പിച്ച് പറയും. ഇഷയുടെ മേക്കോവർ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബീച്ച് ഫോട്ടോഗ്രഫിയിലുള്ള ചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് .ഈറനണിഞ്ഞ താരം ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത് വെള്ള ഷര്‍ട്ട് മാത്രമാണ്. ആര്‍ക്കും വേദനിക്കുന്നില്ലെന്ന് കരുതട്ടെ എന്നാണ് ചിത്രത്തിന് തലക്കെട്ടായി നൽകിയിരിക്കുന്നത്. ഇഷ ധരിയ്ക്കു വസ്ത്രമാണ് സംഭ മാധ്യമങ്ങളുടെ ചർച്ച വിഷയം . സിനിമയിൽ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തൽവാർ.

തട്ടത്തിൻ മാറിയതിന് ശേഷം ബാംഗ്ലൂര്‍ ഡേയ് സിൽ മീനാക്ഷിയായിട്ടായിരുന്നു പിന്നീടുള്ള വരവ്. പിന്നീട് പൃഥ്വിരാജ് നായകനായ രണത്തിലും അഭിയനയിച്ചു . ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഇഷ അരങ്ങേറ്റം നടത്തുന്നതെങ്കിലും വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഒത്തിരി കഥാപാത്രങ്ങള്‍ കേരളത്തില്‍ നിന്ന് തന്നെ ഇഷയെ തേടി എത്തി. ഇതിനിടെ മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.പഞ്ചാബി സുന്ദരിയാണെങ്കിലും ഇപ്പോള്‍ തനി മലയാളിയാണ് ഇഷ.

Isha Talwar hot photo

More in Social Media

Trending

Recent

To Top