Connect with us

നന്നായിരിക്കുമ്പോൾ അല്ലാതെ പിന്നെയെപ്പോഴാണ് ഞാൻ ഇതൊക്കെ പ്രദർശിപ്പിക്കുന്നത് ? – ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് വിമർശിച്ചവർക്ക് മറുപടി

Malayalam Breaking News

നടിമാരുടെ ടോപ്‌ലെസ് ചിത്രങ്ങൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്. പിന്തുണയേക്കാൾ വിമർശന സരങ്ങളാണ് ഇത്തരം ചിത്രങ്ങൾ ഏറ്റു വാങ്ങാറുള്ളത്. ഇപ്പോൾ ഇഷ ഗുപ്തയാണ് ഇത്തരത്തിൽ വിമര്ശിക്കപ്പെട്ടിരിക്കുന്നത്.

ഇഷ മുമ്ബും നഗ്ന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനുള്ള മറുപടി ഇഷ നല്‍കിയിരുന്നു.’ശരീരം എന്റേതാണ്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അത് ഒരു പരിധി കടന്നാല്‍ മാത്രമേ അശ്ലീലമാകൂ. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ നല്ലരൂപത്തിലിരിക്കുമ്ബോഴല്ലാതെ പിന്നെപ്പോഴാണ് ഇതൊക്കെ ഞാന്‍ പ്രദര്‍ശിപ്പിക്കുക?’, ഇഷ ചോദിച്ചതിങ്ങനെയാണ്.

isha guptha photoshoot

More in Malayalam Breaking News

Trending

Recent

To Top