Connect with us

ജാക്കി ചാന്റെ അശ്ളീല രംഗം ടീവിയിൽ പ്രദർശിപ്പിച്ചു – ചാനൽ മേധാവിയുടെ ജോലി പോയി !!

Malayalam Breaking News

ജാക്കി ചാൻ അശ്ളീല ടെലിവിഷനിൽ പ്രദര്ശിപ്പിച്ചതിനു ടെലിവിഷൻ മേധാവിയുടെ ജോലി നഷ്ടപ്പെട്ടു . സെൻസർഷിപ്പ് നിയമങ്ങൾ ശ്കതമായ ഇറാനിലാണ് സംഭവം . ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയാണ് പ്രാദേശിക മേധാവിക്കെതിരേ നടപടിയെടുത്തത്.

ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി സ്റ്റേഷനാണ് അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. സിനിമയില്‍ ഒരു ലൈംഗിക തൊഴിലാളിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ജാക്കി ചാന്റെ രംഗങ്ങളാണ് ഉണ്ടായിരുന്നത്.

ഇതിനിടെ ഐആര്‍ഐബി ടിവി അവതാരകന്റെ തമാശ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ലൈംഗിക തൊഴിലാളിയായി അഭിനയിച്ച സ്ത്രീയെ ജാക്കി ചാന്‍ വിവാഹം കഴിച്ചെന്ന് അടിക്കുറിപ്പ് കാണിച്ചിരുന്നെങ്കില്‍ ഇത് വിവാദമാകില്ലായിരുന്നു എന്നാണ് അവതാരകന്‍ പറഞ്ഞത്. സ്ത്രീകളുടെ മുഖമോ അശ്ളീല രംഗങ്ങളോ പ്രദർശിപ്പിക്കാൻ അനുമതിയില്ലാത്ത സ്ഥലമാണ് ഇറാൻ.

Iranian TV Boss Fired For Airing Sex Scene In Jackie Chan Movie

More in Malayalam Breaking News

Trending

Recent

To Top