Malayalam Breaking News
“ചാര്‍ളിയില്‍ ഞാനായിരുന്നു നടിയാകേണ്ടിയിരുന്നത്” – മാധുരി
“ചാര്‍ളിയില്‍ ഞാനായിരുന്നു നടിയാകേണ്ടിയിരുന്നത്” – മാധുരി
“ചാര്‍ളിയില്‍ ഞാനായിരുന്നു നടിയാകേണ്ടിയിരുന്നത്” – മാധുരി
ചാർളിയിൽ നായികയാകേണ്ടിയിരുന്നത് താൻ ആയിരുന്നു എന്ന് മാധുരി. ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിലെ നായികയാണ് മാധുരി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ളിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നതെന്നാണ് മാധുരി ഇപ്പോള്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധുരി ഈ കാര്യം വെളിപ്പെടുത്തിയത്.
ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ മാധുരി പറയുന്നു.
പിന്നീട് മാധുരി ചാര്‍ളിയുടെ നിര്‍മ്മാതാവ് ജോജുവിന്‍റെ നായികയായി വീണ്ടും ചിത്രത്തിലേക്ക് തിരിച്ചെത്തി. ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച താരമാണ് മാധുരി.ജോസഫ് ചിത്രത്തിന് ശേഷം മാധുരിയുടെ മോഡലിംഗ് ഫോട്ടോസ് ഒരുപാട് ഷെയർ ചെയ്യപ്പെട്ടിരുന്നു.
interview with madhuri