Connect with us

പരസ്പരം കണ്ടില്ലെങ്കിൽ വിഷമിച്ചിരിക്കും, കട്ട് പറഞ്ഞാലുടന്‍ തന്നെ വാപ്പച്ചി ഉമ്മയെ വിളിക്കും,അമാല്‍ തിരക്കിലായതിനാല്‍ തങ്ങള്‍ ഇപ്പോള്‍ അധികം വിളിയില്ല -ദുൽഖർ സൽമാൻ !!!

Malayalam Breaking News

യമണ്ടന്‍ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയത്.
ഒരു സ്വകാര്യ എഫഎം സ്റ്റേഷന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ സിനിമയെക്കുറിച്ചും കുടുംബ വിശേഷങ്ങളെക്കുറിച്ചും പങ്കുവച്ചത്.

ബാപ്പയും ഉമ്മയും പരസ്പരം കണ്ടില്ലെങ്കിലും വിഷമിച്ചിരിക്കുക, കട്ട് പറഞ്ഞാലുടന്‍ തന്നെ വാപ്പച്ചി ഉമ്മയെ വിളിക്കുമെന്നും ദിവസത്തില്‍ നിരവധി തവണ ഇങ്ങനെ വിളിക്കുമെന്നും താരപുത്രന്‍ പറയുന്നു. അമാല്‍ തിരക്കിലായതിനാല്‍ തങ്ങള്‍ ഇപ്പോള്‍ അധികം വിളി കുറഞ്ഞെന്നും ദുല്‍ഖര്‍ പറയുന്നു.

മലയാളത്തില്‍ തനിക്കൊപ്പം പിടിച്ച്‌ നില്‍ക്കുന്ന തരത്തിലുള്ള നൃത്തം ദുല്‍ഖറിന്റേതാണെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ആണോ, അങ്ങനെ പറഞ്ഞോയെന്നായിരുന്നു താരപുത്രന്റെ ചോദ്യം. യമണ്ടന്‍ പ്രേമകഥയിലും അടിപൊളി ഗാനമുണ്ടായിരുന്നു. മികച്ച കൈയ്യടിയായിരുന്നു ഗാനത്തിന് ലഭിച്ചത്.

നേരത്തെ തന്നെ ദുബായ് എന്‍ ആര്‍ ഐ ടാഗുണ്ട്. തനിക്ക് കാണാന്‍ തോന്നുന്ന തരത്തിലുള്ള സിനിമ മാത്രമേ ചെയ്യൂ. ചിലരൊക്കെ കഥ പറയുമ്ബോള്‍ സിനിമ കാണുന്ന പ്രതീതി തന്നെയാണ്. കേട്ടയുടനെ സമ്മതം പറയാറില്ല, കുറേ ആലോചിച്ചതിന് ശേഷമാണ് സിനിമ സ്വീകരിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

interview with dulquer salman

More in Malayalam Breaking News

Trending

Recent

To Top