Connect with us

ബോളിവുഡ് നടിമാർ മാറിനിൽക്കും റിയക്ക് മുന്നിൽ ; ഈ ഇരുപത്തിമൂന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും ഹോട്ട് മോഡൽ !!!

Malayalam Breaking News

മോഡലിംഗ് രംഗത്ത് നിന്നുമാണ് മിക്ക നടിനടന്മാരും സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത് . എന്നാൽ ചിലർ മോഡലിംഗ് മാത്രം ആഗ്രഹിച്ച് വരുന്നതാണ്. വിദേശ രാജ്യങ്ങളിലെ റിയാലിറ്റി ഷോകൾ പിന്തുടർന്ന് ഇന്ത്യയിൽ ഇപ്പോൾ മോഡലിംഗിനായി റിയാലിറ്റി ഷോകൾ പോലുമുണ്ട്. ഇന്ത്യാസ് ടോപ് മോഡൽ പോലുള്ള പരിപാടികൾ കുറച്ച് വര്ഷങ്ങളായി സജീവവുമാണ് .

എന്നാൽ എത്ര മോഡലുകൾ വന്നാലും ഈ 23 കാരിയെ കടത്തിവെട്ടാനാകില്ല. മുംബൈ മോഡലായ റിയ ഷൈൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് . അലിയ ഭട്ടിനേക്കാൾ സുന്ദരി എന്നാണ് റിയയെ വിലയിരുത്തുന്നത് .

51 കിലോ ഭാരവും അഞ്ചടി അഞ്ചിഞ്ച് ഉയരവുമുള്ള റിയ , തന്റെ ശരീരം വടിവോടെ കാത്തു സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവാണ്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ഫോളോവെർസാണ് റിയക്കുള്ളത്. 33-25-34 എന്ന പെർഫെക്റ്റ് അഴകളവുകൾ കാത്തു സൂക്ഷിക്കുന്ന റിയയെ ബോളിവുഡ് സിനിമ ലോകം അധികം വൈകാതെ കൊത്തിയെടുക്കുമെന്നതിൽ സംശയമില്ല.

indias top hot model riya shine

More in Malayalam Breaking News

Trending

Recent

To Top