Sports Malayalam
ആ റണ്ണൊഴുകുമെന്ന് പറഞ്ഞവനെ ഇങ്ങോട്ടൊന്ന് വിളിച്ചേ…!! തിരുവനന്തപുരം ഏകദിനത്തിലെ ഷടപടേന്നുള്ള ജയം; ട്രോളുകൾ വൈറൽ….
ആ റണ്ണൊഴുകുമെന്ന് പറഞ്ഞവനെ ഇങ്ങോട്ടൊന്ന് വിളിച്ചേ…!! തിരുവനന്തപുരം ഏകദിനത്തിലെ ഷടപടേന്നുള്ള ജയം; ട്രോളുകൾ വൈറൽ….

ആ റണ്ണൊഴുകുമെന്ന് പറഞ്ഞവനെ ഇങ്ങോട്ടൊന്ന് വിളിച്ചേ…!! തിരുവനന്തപുരം ഏകദിനത്തിലെ ഷടപടേന്നുള്ള ജയം; ട്രോളുകൾ വൈറൽ….
തിരുവനന്തപുരം സ്പോർട് ഹുബ്ബിൽ നടന്ന ഇന്ത്യ-വിൻഡീസ് ഏകദിനത്തിലെ കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏറെ റണ്ണൊഴുകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മത്സരം പക്ഷെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിര തകർന്നടിഞ്ഞതോടെ വളരെ പെട്ടെന്ന് തീരുകയായിരുന്നു. ഡേ-നൈറ്റ് ആയി നിശ്ചയിച്ച മത്സരം വൈകീട്ട് 5 മണി ആയപ്പോഴേക്കും തീരുകയായിരുന്നു.
Indian West indies one day- trolls are viral
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...