Connect with us

ഓസ്‌ട്രേലിയക്കു കരുത്തായി മാർഷിന്റെ സൂപ്പർ സെഞ്ച്വറി ! തിരിച്ചടിയ്ക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 299 റൺസ്

Cricket

ഓസ്‌ട്രേലിയക്കു കരുത്തായി മാർഷിന്റെ സൂപ്പർ സെഞ്ച്വറി ! തിരിച്ചടിയ്ക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 299 റൺസ് .
മികച്ച പ്രകടനം പുറത്തെടുത്തു ഷോൺ തന്റെ ഏഴാമത്തെ സെഞ്ച്വറി 131 അടിച്ചത് 121 പന്തുകളിൽ നിന്നാണ്
ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് എടുത്തു
ഒരു സമയത്ത്‌ 310-320 എത്തും എന്ന് തോന്നിയ സമയത്ത്‌ മാക്സി & മാർഷ് വിക്കറ്റ് വെറും മൂന്ന് ബോൾ നേടി ഭുവി ഓസ്ട്രേലിയയുടെ സ്കോർ 298 ഒതുക്കി

More in Cricket

Trending

Recent

To Top