Connect with us

കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്.-സംഭവനക്കൊപ്പം അപേക്ഷയുമായി ഹൃത്വിക് റോഷൻ

Malayalam Breaking News

സഹായ ഹസ്തങ്ങൾ കേരളത്തിലേക്ക്കൂടുതലായി നീളുകയാണ്. ദേശിയ മാധ്യമങ്ങൾ കേരളത്തിന്റെ പ്രളയ ദുരിതം ഏറ്റെടുത്തതോടെ ബോളിവുഡ് താരങ്ങൾ വളരെ മികച്ച സഹകരണമാണ് നൽകുന്നത്. ഷാരൂഖ് ഖാൻ, സോനം കപൂർ , വിദ്യ ബാലൻ തുടങ്ങി പ്രമുഖർ സഹായിച്ച കേരളത്തിനു പിന്തുണ നൽകി ഹൃത്വിക് റോഷനും .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും സഹായിക്കണമെന്നും ഹൃത്വിക് പറഞ്ഞു.

കേരളം ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ്. സഹായം ആവശ്യമുണ്ട്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്. നിങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യുക-ഹൃത്വിക് കുറിച്ചു.

hrithik roshan to help kerala

More in Malayalam Breaking News

Trending

Recent

To Top