Connect with us

ഹോട്ടെന്നു പറഞ്ഞാൽ ഇതാണ്; കിംഗ് ഫിഷർ കലണ്ടർ 2020 കിടുക്കാച്ചി ചിത്രങ്ങൾ കാണാം!

Social Media

ഹോട്ടെന്നു പറഞ്ഞാൽ ഇതാണ്; കിംഗ് ഫിഷർ കലണ്ടർ 2020 കിടുക്കാച്ചി ചിത്രങ്ങൾ കാണാം!

ഹോട്ടെന്നു പറഞ്ഞാൽ ഇതാണ്; കിംഗ് ഫിഷർ കലണ്ടർ 2020 കിടുക്കാച്ചി ചിത്രങ്ങൾ കാണാം!

കലണ്ടർ ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ ഇതുപോലെയുള്ള ചിത്രങ്ങൾ ഇത് ആദ്യമായിരിക്കും. ഹോട്ടെന്നു പറഞ്ഞാൽ ഇതാണ്. കിംഗ് ഫിഷർ കലണ്ടർ 2020 ന് വേണ്ടിയിട്ടുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിയ്ക്കുന്നത്. കലണ്ടറിന്‍റെ 18 -ാം എഡിഷനാണ് പുറത്തിറങ്ങാനിരിക്കുന്നത്.


സൗത്താഫ്രിക്കയിലെ കേപ് ടൗണിലാണ് ഫോട്ടോഷൂട്ട് നടന്നത്. സോയാ അഫ്റോസ്, പൂജാ ചോപ്രാ , ഐശ്വര്യാ സുസ്മിതാ , അതിഥി ആര്യ എന്നീ മോഡലുകളാണ് കലണ്ടറിലുള്ളത്. ഫോട്ടോ ഷൂട്ട് ചത്രങ്ങൾ പുറത്തുവന്നതോട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കിംഗ് ഫിഷറിന്റെ 2014 കലണ്ടറില്‍ ബിക്കിനികളണഞ്ഞ ഭൂലോക സുന്ദരികളായിരുന്നു

എല്ലാത്തവണയും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന, ലാളിത്യമാര്‍ന്ന, അതേസമയം സെക്‌സിയസ്റ്റ് ദൃശ്യങ്ങളാണ് കലണ്ടറിലെ പശ്ചാത്തലമായി തിരഞ്ഞെടുക്കുന്നത് . ഫോട്ടോ ഷൂട്ടിലൂടെ കിടുക്കാച്ചി ചിത്രങ്ങളാണ് പുതുവർഷത്തിന് വേണ്ടി കിംഗ് ഫിഷർ ഒരുക്കിയത്. പുതുവർഷം എത്തിയാൽ ഈ കലണ്ടറിന് വേണ്ടി പരക്കം പായുന്നവരെ കാണാനാകും എന്ന കാര്യത്തിൽ സംശയമേയില്ല.

hot photo shoot

More in Social Media

Trending

Uncategorized