ഈയ്യടുത്ത് ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്; സര്‍ജറി ചെയ്ത് മാറിയതാണോ..?; ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനെന്ന് ഹണി റോസ്!

മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഹണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് ഹണി റോസ് എത്തുന്നത്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് ഹണി റോസ് ചിത്രത്തിൽ കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം സജീവമായി … Continue reading ഈയ്യടുത്ത് ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്; സര്‍ജറി ചെയ്ത് മാറിയതാണോ..?; ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനെന്ന് ഹണി റോസ്!