Malayalam Breaking News
ഹണി റോസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാകുന്നു !!!
ഹണി റോസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാകുന്നു !!!
By
Published on
ഹണി റോസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാകുന്നു !!!
യുവനടിമാരിൽ ശ്രദ്ധേയയാണ് ഹണി റോസ് . ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലാണ് ഹണി റോസ് ഒടുവിൽ അഭിനയിച്ചത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒട്ടേറെ ആരാധകരെ സമ്പാദിച്ച ഹണി റോസ് ഇപ്പോൾ നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.
ബോളിവുഡിലേക്ക് നടി ചേക്കേറുകയാണോ എന്നാണ് ഫോട്ടോഷൂട്ട് കണ്ടവരുടെ സംശയം. വളരെ ഹോട്ട് ആയുള്ള ഫോട്ടോഷൂട്ടിലാണ് നടി പ്രത്യക്ഷപ്പെട്ടത്. മലയാളി നടിമാർ ഇപ്പോൾ തമിഴ് – തെലുങ്ക് സിനിമ രംഗത്ത് നിന്നും ബോളിവുഡിലേക്ക് ചേക്കേറുകയാണ് . അമല പോളും പാർവതിയും ബോളിവുഡിലേക്ക് ചേക്കേറിയത് പോലെ ഹണി റോസും ഗ്ലാമർ ലോകത്തേക്ക് ചുവട് വയ്ക്കുമോ എന്നറിയാം .
honey rose hot photoshoot
Continue Reading
You may also like...
Related Topics:Honey Rose, Photoshoot
