Connect with us

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു !

Videos

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു !

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു !

ജോഷി – മമ്മൂട്ടി – ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യു ഡൽഹി. ഹിറ്റ് സൃഷ്ടിച്ചുവെങ്കിലും അത് സിനിമ എന്ന യാഥാർഥ്യത്തിലേക്ക് ഏത്താൻ ഒരുപാട് ബുദ്ധിമുട്ടി . ഒരു നിർമാതാക്കളും ചിത്രം ഏറ്റെടുക്കാൻ തയ്യാറായില്ല. ഒൻപതു നിർമാതാക്കളാണ് ചിത്രം ചെയ്യാൻ തലപര്യമില്ലെന്നു അറിയിച്ച് മടക്കിയത്. ഒടുവിൽ ആ ചിത്രം യാഥാർഥ്യമായത് ഇങ്ങനെയാണ്.

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു – വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

hit story of new delhi movie

More in Videos

Trending

Recent

To Top