ആ പടം ഇറങ്ങിയാല്‍ കുറേ അവസരം വരുമെന്നും തിരക്കായിരിക്കുമെന്നും മമ്മൂക്ക പറഞ്ഞു; പക്ഷെ ആ സിനിമ പരാജയമായിരുന്നു ; ഹരിശ്രീ അശോകന്‍!

നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിന്റെ അഭിമാനമായി മാറിയ മലയാളത്തിന്റെ സ്വന്തം രമണനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്യുകയും പതിയെ സിനിമയിലേക്ക് പ്രവേശിക്കുകയായുമായിരുന്നു. ഇപ്പോഴിതാ, ഹാസ്യ വേഷങ്ങളില്‍ നിന്നും മാറി മറ്റ് വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കുമുണ്ടായിരുന്നുവെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. കോമഡിയില്‍ താന്‍ പെട്ടുപോയെന്നും മമ്മൂട്ടിയുടെ കൂടെ ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമയില്‍ സീരിയസ് റോള്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ … Continue reading ആ പടം ഇറങ്ങിയാല്‍ കുറേ അവസരം വരുമെന്നും തിരക്കായിരിക്കുമെന്നും മമ്മൂക്ക പറഞ്ഞു; പക്ഷെ ആ സിനിമ പരാജയമായിരുന്നു ; ഹരിശ്രീ അശോകന്‍!