മകൻ പ്രണയം പറഞ്ഞപ്പോൾ ഭാര്യയെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… ; ഹരീഷ് പേരടിയുടെ വാക്കുകൾ !

ഇന്ന് മലയാള സിനിമാ പ്രേമികളെക്കാൾ ഏറെ ആരാധകരുണ്ട് നടൻ ഹരീഷ് പേരടി. സിനിമയിലും രാഷ്ട്രീയത്തിലും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ യാതൊരു മടിയും ഹരീഷ് പേരടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നിരന്തരമായി ഹരീഷ് തന്റെ നിലപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇടയ്ക്ക് തന്റെ കുടുംബവിശേഷങ്ങളും പങ്കുവെക്കാറുള്ള ഹരീഷ് കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഭാര്യ ബിന്ദുവും രണ്ട് ആണ്‍മക്കളുമുള്ള കുടുംബത്തിലേക്ക് അഞ്ചാമതായി പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. മകന്‍ വൈകാതെ വിവാഹിതനാവുമെന്നും … Continue reading മകൻ പ്രണയം പറഞ്ഞപ്പോൾ ഭാര്യയെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… ; ഹരീഷ് പേരടിയുടെ വാക്കുകൾ !