സിനിമയിലായാലും രാഷ്രീയത്തിലായാലും ഇനി സാമൂഹിക വിഷയങ്ങളിലായാലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹരീഷ് പേരടി. ആരുടെയും പക്ഷം പറയാതെ എന്തും വെട്ടിത്തുറന്നുപറയാറുള്ള ഹരീഷ് പേരടിക്ക് പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിൽക്കൂടുതൽ ആരാധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ നിര്‍മാതാക്കളുടെ സംഘടന പ്രതികരിക്കുകയും നടനെ വിലക്കുകയും ചെയ്തു. ഈ സംഭവത്തോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നത്. അതേ സമയം താരങ്ങള്‍ അവരുടെ … Continue reading കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ എത്താൻ രജനികാന്ത് ചെയ്തത് ; വലിയ നടന്മാർക്കില്ലാത്ത അഹങ്കാരം; മലയാളത്തിൽ അന്നം മുട്ടിക്കുന്നത് ആരെന്ന് വ്യക്തമാക്കി ഹരീഷ് പേരടി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed