Connect with us

കിംഗ് ഖാന് ഇന്ന് പിറന്നാൾ;ആകാംക്ഷയോടെ ആരാധകർ!

Bollywood

കിംഗ് ഖാന് ഇന്ന് പിറന്നാൾ;ആകാംക്ഷയോടെ ആരാധകർ!

കിംഗ് ഖാന് ഇന്ന് പിറന്നാൾ;ആകാംക്ഷയോടെ ആരാധകർ!

ബോളിവുഡ് മാത്രമല്ല മറ്റെല്ലാ ഭാഷകളിലും ആരാധകരുള്ള നടനാണ് ഷാരുഖ് ഖാൻ.താരത്തിന് ഏറെ പിന്തുണയാണ് എങ്ങുനിന്നും ലഭിക്കുന്നത്.കാലങ്ങളായി ബോളിവുഡ് റൊമാന്റിക് ഹീറോ എന്ന പദവി എന്നും ഈ കൈയ്യിൽ ഭദ്രമാണ്.ബോളിവുഡിന്റെ കിംഗ് ഷാരുഖ് ഖാൻ ഏവരുടെയും പ്രിയങ്കരനാണ്.ഇന്ന് കിംഗ് ഖാൻറെ ജന്മദിനമാണ് .പ്രേക്ഷകർ ഒന്നടങ്കം സർപ്രൈസിനായുള്ള കാത്തിരിപ്പിലാണ്. ലോകമെബാടും ആരാധകരുള്ള താരമാണ് ഷാരൂഖാൻ.ബോളിവുഡ് അടക്കി ഭരിച്ച റൊമാന്റിക് ഹീറോ ആണ് ഷാരൂഖ് ഖാൻ താരത്തിന്റെ ചിത്രങ്ങൾ ബോളിവുഡിൽ മാത്രമല്ല ലോകമെങ്ങും ഏറെ ആരാധകരുണ്ട് താരത്തിന്.താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, കുസൃതിത്തരങ്ങളിലും നർമബോധത്തിലും കൂടി പ്രശസ്തനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സിനിമകളിൽ നിന്നും ചെറിയ ഇടവേളയെടുത്ത് നിൽക്കുകയാണെങ്കിലും ആരാധകരെ വിനോദിപ്പിക്കാൻ എന്തെങ്കിലുമൊക്കെയായി അദ്ദേഹം ഇടയ്ക്കിടെ എത്തുന്നുണ്ട്.ഒ​രു​ ​ചെ​റി​യ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​വീ​ണ്ടും​ ​സ​ജീ​വ​മാ​കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ഷാ​രൂ​ഖ് ​ഖാ​ൻ.​ ​ത​ന്റെ​ ​ജ​ന്മ​ദി​ന​മാ​യ​ ​ഇ​ന്ന് ​കിം​ഗ് ​ഖാ​ൻ​ ​പു​തി​യ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.

അ​തേ​ ​സ​മ​യം​ ​അ​യ​ൻ​ ​മു​ഖ​ർ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ് ​മാ​സ്ത്ര​യി​ൽ​ ​ഷാ​രൂ​ഖ് ​അ​തി​ഥി​ ​താ​ര​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ,​ ​ര​ൺ​ബീ​ർ​ ​ക​പൂ​ർ,​ ​ആ​ലി​യ​ ​ഭ​ട്ട് ​എ​ന്നി​വ​രാ​ണ് ​ബ്ര​ഹ് ​മാ​സ്ത്ര​യി​ലെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഫാ​ന്റ​സി,​അ​ഡ്വ​ഞ്ച​ർ​ ​ഗ​ണ​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ക​ര​ൺ​ ​ജോ​ഹ​റും​ ​ര​ൺ​ബീ​ർ​ ​ക​പൂ​റും​ ​അ​യ​ൻ​ ​മു​ഖ​ർ​ജി​യും​ ​ചേ​ർ​ന്നാ​ണ്.​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​നാ​ഗാ​ർ​ജു​ന​യും​ ​ഡി​ബി​ൾ​ ​ക​പാ​ഡി​യ​യും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഡി​സം​ബ​റി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഭാ​ഗ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.

ആ​ന​ന്ദ് ​എ​ൽ.​റോ​യ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സീ​റോ​ ​ആ​ണ് ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ഷാ​രൂ​ഖ് ​ചി​ത്രം.​സീ​റോ​യു​ടെ​ ​പ​രാ​ജ​യ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ഷാ​രൂ​ഖ് ​ചെ​റി​യൊ​രു​ ​ബ്രേ​ക്കെ​ടു​ത്ത​ത്.

happy birthday shahrukh khan

More in Bollywood

Trending

Recent

To Top