വിവാഹച്ചടങ്ങിൽ ക്ഷണിച്ചുവരുത്തിയവർക്ക് കാണാൻ സാധിച്ചത് ദേ ഇതാണ്…; കല്യാണം ചിത്രങ്ങൾക്കൊപ്പം ആ ചിത്രവും പങ്കുവച്ച് ഗൗരി!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ​ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം പൗർണമിയാണ് താരമിപ്പോഴും. ഇപ്പോഴിത ​ഗൗരി കൃഷ്ണൻ വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹ ആഘോഷത്തിരക്കിലായിരുന്നു ​ഗൗരി ​കൃഷ്ണൻ. താരത്തിന്റേത് പ്രണയ വിവാഹമാണ്.ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ … Continue reading വിവാഹച്ചടങ്ങിൽ ക്ഷണിച്ചുവരുത്തിയവർക്ക് കാണാൻ സാധിച്ചത് ദേ ഇതാണ്…; കല്യാണം ചിത്രങ്ങൾക്കൊപ്പം ആ ചിത്രവും പങ്കുവച്ച് ഗൗരി!