Connect with us

ദീപികയുടെ കല്യാണത്തിലും , വിരാടിന്റെ ഹണിമൂണിലും പ്രിയ വാര്യർക്ക് എണ്ണ തേച്ചും തുടങ്ങി അലിയാ ഭട്ടിന്റെ കിടപ്പറയിൽ വരെ ! താരങ്ങളെ ഞെട്ടിച്ച ഫോട്ടോഷോപ്പ് വിരുതൻ !

Articles

ആരാധിക്കുന്ന താരങ്ങൾക്കൊപ്പം ഒരു ചിത്രമെടുക്കാൻ എല്ലാവര്ക്കും ആഗ്രഹം ഉണ്ടാകാം. പക്ഷെ അതെങ്ങനെ സഫലീകരിക്കണം എന്ന് പലർക്കും അറിയില്ല. സിനിമയിലുള്ളവരെ കാണാൻ വളരെ ബുദ്ധിമുട്ടാണ് എന്നതാണ് പ്രധാന കാര്യം. പല ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാൻ അനുവാദം നൽകാറുമില്ല.

എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ , വളരെ ലളിതമായി ഇന്ത്യയിലെ മുൻനിര താരങ്ങൾക്കെല്ലാമൊപ്പം സ്വകാര്യ നിമിഷങ്ങൾ പോലും പങ്കു വച്ചിരിക്കുകയാണ് ഒരു വ്യക്തി. അൺസീൻ ഫ്രണ്ട് എന്ന് ഇൻസ്റ്റാഗ്രാമിൽ പേരിട്ട പുള്ളി ദീപിക പദുക്കോണിന്റെയും , പ്രിയങ്ക ചോപ്രയുടെയും കല്യാണ ഫോട്ടോയിൽ തുടങ്ങി ആലിയ ഭട്ടിനൊപ്പം കിടക്ക പങ്കിടുന്നത് വരെ ഉണ്ട് .

മാത്രമല്ല ,വിരാടിന്റെയും അനുഷ്കയുടെയും ഹണിമൂണിലും , നരേന്ദ്ര മോദിയുടെ താര സത്കാരത്തിലും , മാധവനൊപ്പവുമെല്ലാം ഇദ്ദേഹം ഉണ്ട് . ഇതൊക്കെ കണ്ടാൽ ആരായാലും ഞെട്ടും . കാരണം ഒറിജിനലിനെ വെല്ലുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങൾ ആണിത്.

പ്രസിദ്ധനാകാൻ കക്ഷി കാണിച്ച ബുദ്ധി പക്ഷെ കയ്യടികൾ നേടുകയാണ് . കാരണം ഇത്രയും മനോഹരമായി ഫോട്ടോഷോപ്പ് ചെയ്ത വ്യക്തിയെ എങ്ങനെ അഭിനന്ദിക്കാതിരിക്കും.

guy photo shopping himself with celebrities

More in Articles

Trending

Recent

To Top