‘അന്നത്തെ സംഭവത്തിന് ശേഷം വന്ന ചില മെസേജുകൾ ഞെട്ടിച്ചു; എവിടെനിന്നാണ് ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകുന്നതെന്ന് നമുക്ക് വ്യക്തമല്ല; ഗ്രേസ് ആന്റണി

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലൊരു ഇടം നേടിയെടുക്കുന്നത്. തന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന വേഷങ്ങളിലൂടെയാണ് ഗ്രേസ് താരമായി മാറുന്നത്. ഇക്കാലത്തിനുള്ളില്‍ തന്നെ ഗ്രേസിനെ ആരാധകര്‍ ഉര്‍വ്വശിയോടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. അടുത്തിടെ സിനിമ പ്രമോഷന് എത്തിയ ഗ്രേസ് ആന്റണിയും സാനിയ ഇയ്യപ്പനും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം തനിക്ക് വന്ന മെസേജുകള്‍ ഞെട്ടിക്കുന്നതായിരുന്നു എന്ന് വെളിപ്പെടുത്തി വീണ്ടും ശ്രദ്ധ നേടുകയാണ് … Continue reading ‘അന്നത്തെ സംഭവത്തിന് ശേഷം വന്ന ചില മെസേജുകൾ ഞെട്ടിച്ചു; എവിടെനിന്നാണ് ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകുന്നതെന്ന് നമുക്ക് വ്യക്തമല്ല; ഗ്രേസ് ആന്റണി