വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ സീരിയലിൽ അഭിനയിക്കുമോ?; വിവാഹവേഷത്തിൽ ഗൗരി കൃഷ്ണയുടെ പ്രതികരണം!

മലയാളികളുടെ പ്രിയപ്പെട്ട ഒരു സീരിയൽ താരം കൂടി കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. പൗര്‍ണമിത്തിങ്കള്‍ സീരിയലിലെ പൗര്‍ണമിയായി അഭിനയിച്ചിരുന്ന നടി ഗൗരി കൃഷ്ണയാണ് ഇന്നലെ വിവാഹിതയായത്. സീരിയലുകളുടെ സംവിധായകന്‍ കൂടിയായ മനോജായിരുന്നു വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ നടത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഗൗരിയുടെ സ്വദേശമായ കോട്ടയത്തുള്ള കുടുംബ ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ട് നടത്തുകയും അടുത്തുള്ള ഓഡിറ്റോറിയത്തില്‍ വിവാഹത്തിന്റെ മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചു. ചലച്ചിത്ര-സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളാണ് … Continue reading വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ സീരിയലിൽ അഭിനയിക്കുമോ?; വിവാഹവേഷത്തിൽ ഗൗരി കൃഷ്ണയുടെ പ്രതികരണം!