ഒരുപാട് അച്ഛനമ്മമാർ സ്വർണം വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട് ;വിവാഹത്തിന് എന്തിനാണ് സ്വർണം?; ഗൗരി കൃഷ്ണയുടെ വിവാഹാഭാരങ്ങൾ ഇങ്ങനെ….

വിവാഹം എന്നത് സാധാരണക്കാർക്കും സെലിബ്രിറ്റികൾക്കും ഒരുപോലെ ആഘോഷമാണ്. എങ്കിലും സാധാരണക്കാരെപ്പോലെയാകില്ലല്ലോ സെലിബ്രിറ്റികളുടെ ആഘോഷം. സ്വർണ്ണവും രണ്ടു മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രധാന ആകർഷണമാണ്. ഇപ്പോഴിതാ, തന്റെ വരാനിരിക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ​ഗൗരി കൃഷ്ണ. വിവാഹത്തിന് സ്വർണം വാങ്ങാൻ താൽപര്യമില്ലെന്നാണ് ​ഗൗരി പറയുന്നത്. കല്യാണ ദിവസം അണിയാൻ നാല് സെറ്റ് ഇമിറ്റേഷൻ ആഭരണങ്ങൾ ആണ് ​ഗൗരി തെരഞ്ഞെടുത്തിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് പകരം ഉപയോ​ഗിക്കുന്നവയാണ് ഇമിറ്റേഷൻ ആഭരണങ്ങൾ. പലപ്പോഴും വിവാഹം പോലുളള … Continue reading ഒരുപാട് അച്ഛനമ്മമാർ സ്വർണം വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട് ;വിവാഹത്തിന് എന്തിനാണ് സ്വർണം?; ഗൗരി കൃഷ്ണയുടെ വിവാഹാഭാരങ്ങൾ ഇങ്ങനെ….