വിവാഹം പോലെ ആഘോഷമാക്കി ഹൽദി ; മഞ്ഞനിറത്തിൽ തിളങ്ങി സീരിയൽ താരങ്ങൾ ; ഫോട്ടോകൾ കാണാം…

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരമായത്. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹൽദി ആഘോഷത്തിന്റെ ഫോട്ടോസുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സീരിയൽ താരങ്ങളെല്ലാം ഒന്നിച്ചുള്ള ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിലൂടെ എല്ലാവരും ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് … Continue reading വിവാഹം പോലെ ആഘോഷമാക്കി ഹൽദി ; മഞ്ഞനിറത്തിൽ തിളങ്ങി സീരിയൽ താരങ്ങൾ ; ഫോട്ടോകൾ കാണാം…