Connect with us

വിവാഹ ആശംസകൾ നേർന്ന് ജി പി , ജീപീയ് ക്കും വേണ്ടേ ഒരു കല്യാണമെന്ന് ആരാധകർ

Social Media

വിവാഹ ആശംസകൾ നേർന്ന് ജി പി , ജീപീയ് ക്കും വേണ്ടേ ഒരു കല്യാണമെന്ന് ആരാധകർ

വിവാഹ ആശംസകൾ നേർന്ന് ജി പി , ജീപീയ് ക്കും വേണ്ടേ ഒരു കല്യാണമെന്ന് ആരാധകർ

അവതാരകനായി എത്തി പിന്നീട് മലയാള സിനിമയിലേക്ക് ചുവട് വെച്ച താരമാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യ. തന്റെ അവതരണ ശൈലി കൊണ്ട് ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ദേയമായ താരമാണ്.

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ജി പി എന്ന് ചുരുക്കപ്പേരുള്ള ഗോവിന്ദ് പദ്മസൂര്യക്ക് ഏറെയും ആരാധികമാർ ആണ് കൂടുതൽ.

ഇപ്പൊൾ ഇതാ താരത്തിൻ്റെ വിവാഹത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് ജീപിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവർക്ക് വിവാഹ ആശംസകൾ നേർന്ന് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ അതിന് താഴെ ആരാധികയുടെ ഒരു കമൻ്റാണ് ശ്രദ്ധ നേടിയത് . ജീപി നമുക്കും വേണ്ടേ ഒരു കല്യാണം ഞങ്ങൾ വെയിറ്റ് ചെയ്യുവാ എന്നാണ് ആരാധിക കുറിച്ചിരിക്കുന്നത്.

വിവിധ അഭിമുഖങ്ങളിലായി ജീപി തൻ്റെ വിവാഹക്കാര്യത്തിലുള്ള അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് പെൺസുഹൃത്തുക്കൾ തനിയ്ക്ക് ഉണ്ടെന്നും എന്നാൽ ആരെയും പ്രണയിനിയായി തോന്നിയിട്ടില്ലെനാണ് ജി പി പറഞ്ഞത്. തെലുങ്ക് സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.താരം

govind

More in Social Media

Trending

Malayalam