മഹാദേവന്റെ കൊടും ക്രൂരത; പൊട്ടിത്തെറിച്ച് ശങ്കർ; എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങി ഗൗരി..!
By
Published on
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.
Continue Reading
You may also like...
Related Topics:Featured, GOURISHANGARAM, serial