Connect with us

സംഗീത ലോകത്തു നിന്നും അഭിനയലോകത്തേക്ക് ചുവട് വച്ച് ഗോപി സുന്ദർ …

Malayalam Breaking News

സംഗീത ലോകത്തു നിന്നും അഭിനയലോകത്തേക്ക് ചുവട് വച്ച് ഗോപി സുന്ദർ …

സംഗീത ലോകത്തു നിന്നും അഭിനയലോകത്തേക്ക് ചുവട് വച്ച് ഗോപി സുന്ദർ …

സംഗീത ലോകത്തു നിന്നും അഭിനയലോകത്തേക്ക് ചുവട് വച്ച് ഗോപി സുന്ദർ …

സംഗീത സംവിധാനത്തിൽ കഴിവ് തെളിയിച്ച ആളാണ് ഗോപി സുന്ദർ. പാട്ടിന്റെ ലോകത്തു നിന്നും ഇനി അഭിനയലോകത്തേക്ക് ചുവടു വെയ്ക്കുകയാണ് ഗോപി സുന്ദർ. ടോൾ ഗേറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രം സംവിധാനം ചെയ്യുന്നത് ഹരികൃഷ്ണന്‍ ആണ്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ പേജിലൂടെ ഈ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല .

കൂടുതൽ വായിക്കുവാൻ >>>

മഹാരാജാവിനെ പ്രണയിച്ച സുന്ദരിയുടെ കഥ സിനിമയാകുന്നു!!

gopi sundar to debut in acting

More in Malayalam Breaking News

Trending

Recent

To Top