Connect with us

ഡയലോഗിലൂടെ പതഞ്ഞു പൊങ്ങിയ ഗോലി സോഡാ 2 !!!

Malayalam Breaking News

ഡയലോഗിലൂടെ പതഞ്ഞു പൊങ്ങിയ ഗോലി സോഡാ 2 !!!

ഡയലോഗിലൂടെ പതഞ്ഞു പൊങ്ങിയ ഗോലി സോഡാ 2 !!!

ഡയലോഗിലൂടെ പതഞ്ഞു പൊങ്ങിയ ഗോലി സോഡാ 2 !!!

2014ലെ വിജയ് മിൽട്ടൺ മാജിക് ഒരിക്കൽക്കൂടി തമിഴ് നാട്ടിലും കേരളത്തിലുമലയടിക്കുകയാണ് ഗോലി സോഡാ 2 വിലൂടെ .എങ്ങനെയാണ് താഴെക്കിടയിലുള്ള ജനത അല്ലെങ്കിൽ യുവാക്കൾ അവരുടെ ജീവിതം , കുട്ടികൾ എങ്ങനെ അധോലോകത്തിലേക്ക് തിരിയുന്നു എന്നൊക്കെ പറഞ്ഞ ഒന്നഭാഗത്തിൽ നിന്നുംവ്യത്യസ്തമായി 3 യുവാക്കൾ എങ്ങനെ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സ്രെമിക്കുന്നു എന്നാണ് .

വിജയ് മിൽട്ടന്റെ ഗോലി സോഡ 2 വ്യത്യസ്തമാകുന്നത് ചെറിയ താരങ്ങളെയും മുൻനിര താരങ്ങളെയും കോർത്തിണക്കിയത്തിലൂടെയാണ്. സമുദ്രക്കനി ,ഗൗതം മേനോൻ,രോഹിണി എന്ന മൂന്നു സംവിധായകരെ ഉൾപ്പെടുത്തി അവരിലൂടെ കഥ പറഞ്ഞ രീതിയാണ് ശ്രേധേയം.

സംഭാഷണങ്ങളിൽ പതഞ്ഞു പൊങ്ങുന്ന ഗോലി സോഡാ 2 ആക്ഷനിലാണ് പൂർത്തിയാകുന്നത്. മാത്രമല്ല ,രോഹിണിയുടെ ജീവിത കഥ പറയുന്ന രീതിയും മൂന്നു യുവാക്കളിലൂടെ തുടങ്ങുന്ന കഥ സമുദ്രക്കനിയുടെ കഥാപാത്രത്തിന്റെ കഥയിലൂടെ വികസിപ്പിച്ച രീതിയും വിജയ് മിൽട്ടന്റെ വിജയമാണ് .

Goli soda 2 special story

More in Malayalam Breaking News

Trending

Recent

To Top